കരിയർ ഗൈഡൻസ് ക്ലാസ്

തിരൂർ: 'സ്മൃതിപ്പൂക്കാലം' വിദ്യാർഥി കൂട്ടായ്മ നിറമരുതൂർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കായി സംഘടിപ്പിച്ചു. പ്രശസ്ത മനഃശാസ്ത്ര വിദഗ്​ധനും വിദ്യാഭ്യാസ ഗവേഷകനും കരിയർ ഡിസൈനറുമായ പി.പി. സുരേഷ് കുമാർ ക്ലാസെടുത്തു. നിറമരുതൂർ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ പി.ബി. ഷിജു ഉദ്ഘാടനം നിർവഹിച്ചു. 'സ്മൃതിപ്പൂക്കാലം' കൂട്ടായ്മ പ്രസിഡന്റ് ഡോ. ബി. നിത അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി സർവം തിരൂർ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.