കാടാമ്പുഴ: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷഫലം കാത്തിരിക്കുന്ന വിദ്യാർഥികൾക്ക് മാറാക്കര ഗ്രാമപഞ്ചായത്ത് 'ടർണിങ് പോയന്‍റ്' നൽകി. സൈനുൽ ആബിദ് കരുവാരകുണ്ട് നേതൃത്വം നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി.പി. സജ്‌ന ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് ഉമറലി കരേക്കാട് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ഒ.പി. കുഞ്ഞിമുഹമ്മദ്, ശരീഫ ബഷീർ, നജ്മത്ത് പാമ്പലത്ത്, നെയ്യത്തൂർ കുഞ്ഞിമുഹമ്മദ്, സജിത നന്നെങ്ങാടൻ എന്നിവർ സംബന്ധിച്ചു. MP VNCY 2 Turning point.jpg മാറാക്കര ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.