കുന്നംകുളം: നഗരസഭ മുൻ ചെയർമാൻ പി.ഐ. പാപ്പച്ചന്‍റെ 25ാം ചരമ വാർഷികത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ സംസ്ഥാനത്തെ മികച്ച നഗരസഭ ചെയർമാനുള്ള അവാർഡ് ആലുവയിലെ എം.ഒ. ജോണിനും കൗൺസിലർക്കുള്ള അവാർഡ് ചാലക്കുടിയിലെ ഷിബു വാലപ്പനും നൽകുമെന്ന് സംഘാടകർ അറിയിച്ചു. ശനിയാഴ്ച വൈകീട്ട് നാലിന് ഗവ. മോഡൽ ബോയ്സ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മുൻ കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരൻ അവാർഡുകൾ വിതരണം ചെയ്യും. നെഹ്റു നഗർ വെൽഫെയർ ആൻഡ് റിലീഫ് കമ്മിറ്റി സംഘടിപ്പിക്കുന്ന ചടങ്ങിൽ മുൻ എം.എൽ.എ ടി.വി. ചന്ദ്രമോഹൻ അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.