ഗതാഗതം നിരോധിച്ചു

തൃശൂർ: അടാട്ട് -ചിറ്റിലപ്പിള്ളി റോഡില്‍ ടാറിങ്​ നടക്കുന്നതിന്‍റെ ഭാഗമായി വ്യാഴാഴ്ച മുതല്‍ പ്രവൃത്തി തീരുന്നതുവരെ ഗതാഗതം പൂർണമായും നിരോധിച്ചതായി അസി. എന്‍ജിനീയര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.