മങ്കട: പഞ്ചായത്ത് വകുപ്പിൽനിന്ന് വിരമിച്ച സെക്രട്ടറി ഉൾപ്പെടെ 29 ജീവനക്കാർക്ക് . മൂർക്കനാട് ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന സമ്മേളനം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഷാജി ജോസഫ് ചെറുകരക്കുന്നേൽ ഉദ്ഘാടനം ചെയ്തു. പി.കെ. രാജീവ് അധ്യക്ഷത വഹിച്ചു. എ.ഡി.പി വി.കെ. മുരളി മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്‍റ് രശ്മി ശശികുമാർ, സീനിയർ സൂപ്രണ്ടുമാരായ കെ. സദാനന്ദൻ, അബ്ദുൽ ഗഫൂർ, ഖാലിദ്, കൃഷ്ണകുമാർ, ഷംസുദ്ദീൻ, ആർ.പി. സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു. ടി.കെ. ബാബു സ്വാഗതവും അബൂ ഫൈസൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.