പ്രവാചക നിന്ദക്കെതിരെ പ്രതിഷേധം

മേലാറ്റൂർ: പ്രവാചക നിന്ദക്കെതിരെ ഹൈദരലി ശിഹാബ് തങ്ങൾ കൂട്ടായ്മ പ്രതിഷേധിച്ചു. മജ് ലിസുന്നൂർ ജില്ല അമീർ ഒ.എം.എസ് തങ്ങൾ നിസാമി മേലാറ്റൂർ അധ്യക്ഷത വഹിച്ചു. പി.കെ. അബൂബക്കർ ഹാജി, വെമ്മുള്ളി മജീദ് എടയാറ്റൂർ, എം. ഉമ്മർ ഹാജി മേലാറ്റൂർ, പി.കെ. ശരീഫ്, മുഹമ്മദ് മുബാറക്ക് ഫൈസി ഏപ്പിക്കാട്, കെ.കെ.എസ്. ശിഹാബ് മൂനാടി, നൗഷാദ് വെള്ളിയഞ്ചേരി, സൽമാൻ മുസ്‌ലിയാർ മാമ്പുഴ, മുർഷിദ് മുസ്‌ലിയാർ ഏപ്പിക്കാട്, യഹ്​യ വെള്ളിയഞ്ചേരി, ജുനൈസ് മുസ്‌ലിയാർ, റാഫി പുളിയക്കോട്, കെ.വി. റിയാസ് ആഞ്ഞിലങ്ങാടി എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.