മങ്കട: ഫേസ്ബുക്ക് പ്രൊഫൈൽ ഉപയോഗിച്ച് പണം ആവശ്യപ്പെടുന്നതായി പരാതി. അരിപ്ര സ്വദേശിയായ സർക്കാർ ജീവനക്കാരന്‍റെ ഫേസ്ബുക്ക് പ്രൊഫൈൽ ഉപയോഗിച്ച് മെസഞ്ചർ വഴി സന്ദേശമയച്ചാണ് കഴിഞ്ഞ ദിവസം വ്യാജൻ പലരോടും പണം ആവശ്യപ്പെട്ടത്. ഗൂഗിൾ പേ ഉണ്ടോ, ഒരത്യാവശ്യമാണ് 20,000 രൂപ തരാമോ, രാവിലെ തിരിച്ചുതരാം തുടങ്ങിയ മെസേജുകളാണ് പലർക്കും വന്നത്. സംശയം തോന്നിയ ഇദ്ദേഹത്തിന്‍റെ കൂട്ടുകാർ നേരിട്ട് വിളിച്ച് അന്വേഷിച്ചപ്പോഴാണ് സംഭവം വ്യാജമാണെന്ന് മനസ്സിലായത്. സൈബർ സെല്ലിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.