കരിദിനം ആചരിച്ചു

വൈലത്തൂർ: പൊൻമുണ്ടം മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈലത്തൂരിൽ കരിദിന പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്‍റ്​ സിദ്ദീഖ് പുല്ലാട്ട്, ഡി.സി.സി സെക്രട്ടറി ഹൈദ്രോസ്, സി. ഗോപി, ഇ. ബാവ ഹാജി, തടത്തിൽ ബഷീർ, കെ.എ. സലീം, സി.കെ. മുസ്തഫ, പി.പി. അബ്ദുൽ ജബ്ബാർ, ശിഹാബ് നീലിയാട്ട്, ജാബിർ പന്നിക്കണ്ടത്തിൽ എന്നിവർ പങ്കെടുത്തു. പടം കോൺഗ്രസ് പ്രവർത്തകർ വൈലത്തൂരിൽ നടത്തിയ പ്രതിഷേധ പ്രകടനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.