ചേറൂർ ടൗൺ കോൺഗ്രസ് ഭവൻ ഉദ്​ഘാടനം ചെയ്തു

ചേറൂർ ടൗൺ കോൺഗ്രസ് ഭവൻ ഉദ്​ഘാടനം ചെയ്തു വേങ്ങര: ചേറൂർ ടൗൺ കോൺഗ്രസ് ഭവൻ ഡി.സി.സി പ്രസിഡന്റ് അഡ്വ. വി.എസ്. ജോയ് ഉദ്​ഘാടനം ചെയ്തു. കെ.പി.സി.സി മെംബർ ചെറീത്, ബ്ലോക്ക്‌ പ്രസിഡന്റ് കാമ്പ്രൻ മജീദ് മാസ്റ്റർ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സിദ്ദീഖ്​, അരീക്കാട്ട് കുഞ്ഞിപ്പ, കുഞ്ഞിമൊയ്തീൻ, പി.പി. ആലിപ്പു, പാക്കട മുജീബ്, ബാലൻ മാസ്റ്റർ, ആലി മൊയ്തീൻ, സുബ്രൻ കാളങ്ങാടൻ, സലീം എന്നിവർ സംസാരിച്ചു. പടം : mt vngr joy cher : ചേറൂർ ടൗൺ കോൺഗ്രസ്​ ഭവൻ ഡി.സി.സി പ്രസിഡന്‍റ്​ അഡ്വ. വി.എസ്. ജോയ് ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.