സംരംഭകത്വ ശിൽപശാല ജില്ലാതല ഉദ്ഘാടനം ഇന്ന്

സംരംഭകത്വ ശിൽപശാല ജില്ലതല ഉദ്ഘാടനം ഇന്ന് പൊന്നാനി: സംസ്ഥാന സർക്കാർ വാർഷികത്തോടനുബന്ധിച്ച സംരംഭകത്വ ശിൽപശാല ജില്ലതല ഉദ്ഘാടനവും വ്യവസായ സെമിനാറും ചൊവ്വാഴ്ച പൊന്നാനിയിൽ നടക്കും. പൊന്നാനി മാസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സംരംഭകത്വ ശിൽപശാല മന്ത്രി വി. അബ്ദുറഹ്​മാൻ ഉദ്​ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.