നിലമ്പൂർ: നാടുകാണി ചുരം റോഡിൽ മരവും മുളംകൂട്ടവും വീണ് രാത്രി ഒരു മണിക്കൂറോളം ഗതാഗതം മുടങ്ങി. തേൻപാറക്ക് സമീപം തകരപ്പാടിയിൽ ബുധനാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് മരവും മുളം കൂട്ടവും റോഡിലേക്ക് വീണത്. വഴിക്കടവ് പൊലീസും വനം വകുപ്പും ട്രോമകെയറും സിവിൽ ഡിഫൻസും ചേർന്ന് രാത്രി എട്ട് മണിയോടെ മരവും മുളംക്കൂട്ടവും നീക്കം ചെയ്തു ഗതാഗതം പുനസ്ഥാപിച്ചു. രണ്ട് കിലോമീറ്ററോളം ദൂരം വാഹനങ്ങളുടെ നീര നീണ്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.