അധ്യാപക ഒഴിവ്

തിരൂർ: തുഞ്ചൻ മെമ്മോറിയൽ ഗവ. കോളജിൽ സംസ്കൃതം, കമ്പ്യൂട്ടർ സയൻസ് വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപക ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. സംസ്കൃതം അഭിമുഖം മേയ്​ 30ന് 10.30നും കമ്പ്യൂട്ടർ സയൻസ് അഭിമുഖം 31ന് 10.30നും നടക്കും. തിരൂർ: തിരൂർ ജി.എം.യു.പി സ്കൂളിൽ ഒഴിവ് വരുന്ന എൽ.പി.എസ്.ടി-രണ്ട്​, യു.പി.എസ്.ടി -ഒന്ന്​ അധ്യാപിക ഒഴിവിലേക്കും അറബിക് (എൽ.പി-ഒന്ന്​, യു.പി-രണ്ട്​) ഒഴിവിലേക്കുമുള്ള അഭിമുഖം മേയ്​ 28ന് നടക്കും. രാവിലെ 10.30ന് എൽ.പി.എസ്.ടി, യു.പി.എസ്.ടി അഭിമുഖവും ഉച്ചക്ക്​ രണ്ടിന് അറബിക് (എൽ.പി, യു.പി) അഭിമുഖവും നടക്കും. മംഗലം: തൊട്ടിയിലങ്ങാടി ജി.എം.എൽ.പി സ്കൂളിൽ അറബി അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം വെള്ളിയാഴ്ച ഉച്ചക്ക്​ 2.30ന് നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.