ശ്രീകൃഷ്ണപുരം: വിദ്യാർഥിനികളെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മദ്രസ്സ അധ്യാപകനെ ശ്രീകൃഷ്ണപുരം പൊലീസ് അറസ്റ്റ് ചെയ്തു. ആലിപ്പറമ്പ് ചോരാണ്ടി പൂന്തിരിത്തി വീട്ടിൽ ഉസ്മാനാണ് (34) പോക്സോ പ്രകാരം അറസ്റ്റിലായത്. കുലിക്കിലിയാട് കൊല്ലക്കോട് ജുമ മസ്ജിദിലെ മഹല്ല് ഖാദിയും ജുമാമസ്ജിദിന് കീഴിലെ മദ്റസയിലെ അധ്യാപകനുമായിരുന്നു ഇയാൾ. മദ്റസയിൽ പഠിക്കുന്ന രണ്ട് വിദ്യാർഥിനികളെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. pew skpm usman pokso ഉസ്മാൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.