മലപ്പുറം: ചാലിയാര്‍ പുഴക്ക് കുറുകെ കൈപ്പിനിക്കടവ് പാലത്തിലും അപ്രോച്ച് റോഡിലുമായി നവീകരണം നടത്തുന്നതിനായി പാലത്തിലൂടെയുള്ള വാഹനഗതാഗതം മേയ് 25, 26, 27 തീയതികളില്‍ നിരോധിച്ചു. നിലമ്പൂര്‍ ഭാഗത്തുനിന്നുവരുന്ന വാഹനങ്ങള്‍ ചുങ്കത്തറ-പൂക്കോട്ടുമണ്ണ-എരുമമുണ്ട വഴി പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് (പാലങ്ങള്‍) വിഭാഗം എക്‌സിക്യൂട്ടിവ് എൻജിനീയര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.