വേങ്ങര: കൊടലിക്കുണ്ട് ജി.എൽ.പി സ്കൂളിൽ എൽ.പി.എസ്.ടി, എൽ.പി അറബിക് നിയമനത്തിന് ശനിയാഴ്ച ഉച്ചക്ക് രണ്ടിന് അഭിമുഖം നടക്കും. വേങ്ങര: പറപ്പൂര് ചോലക്കുണ്ട് ജി.യു.പി സ്കൂളില്‍ യു.പി.എസ്.ടി, അറബിക് എൽ.പി, അറബിക് യു.പി അധ്യാപക തസ്തികകളില്‍ വെള്ളിയാഴ്ച രാവിലെ 10ന് അഭിമുഖം നടക്കുമെന്ന് പ്രധാനാധ്യാപകൻ അറിയിച്ചു. പ്രീ പ്രൈമറി അധ്യാപികയുടെ തസ്തികയിലേക്കുള്ള ഇൻറർവ്യൂ 28ന് രാവിലെ 10നും നടക്കും. വേങ്ങര: ജി.യു.പി സ്കൂൾ വലിയോറയിലെ (പാലശ്ശേരി മാട്) എൽ.പി.എസ്.ടി, യു.പി.എസ്.ടി ഒഴിവിലേക്ക് നിയമനത്തിനുള്ള അഭിമുഖം വ്യാഴാഴ്ച രാവിലെ 11ന് നടക്കും. ഫോൺ: 97469 94790.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.