40 റഷ്യൻ നയതന്ത്രജ്ഞരെ പുറത്താക്കുമെന്ന് ജർമനി 40 റഷ്യൻ നയതന്ത്രജ്ഞരെ പുറത്താക്കുമെന്ന് ജർമനി ബർലിൻ: യുക്രെയ്ൻ യുദ്ധത്തിൽ റഷ്യ നടത്തിയ ക്രൂരതകളിൽ പ്രതിഷേധിച്ച് ജർമനി 40 റഷ്യൻ നയതന്ത്രജ്ഞരെ പുറത്താക്കുന്നു. ജർമൻ വിദേശകാര്യ മന്ത്രി അന്നലേറ ബെയർബോക് ആണ് ഇക്കാര്യം പറഞ്ഞത്. ബുച്ചയിലെ ദൃശ്യങ്ങൾ റഷ്യൻ ക്രൂരതയുടെ അടയാളങ്ങളാണെന്ന് അവർ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.