wdd1

നക്സൽ വർഗീസിന്റെ സഹോദരൻ എ. തോമസ് Thomas 75 manathawady മാനന്തവാടി: നക്സൽ നേതാവായിരുന്ന എ. വർഗീസിന്റെ സഹോദരൻ വെള്ളമുണ്ട ഒഴുക്കൻമൂല അരീക്കാട്ട് തോമസ് (75) നിര്യാതനായി. ഭാര്യ: ചിന്നമ്മ. മക്കൾ: അഡ്വ. എ. വർഗീസ്, ഷേർളി, സാജൻ, സോഡി, സിലി, സിപ്സൺ. മരുമക്കൾ: ഷാജു, സേവ്യർ, ബിജു, പുഷ്പ, ജ്യോതി. മറ്റു സഹോദരങ്ങൾ: എ. ജോസഫ്, റോസ, ചിന്നമ്മ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ഒഴുക്കൻമൂല സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.