നാരായണൻ നമ്പൂതിരി SATWDD1 Narayanan namboothiri അഞ്ചുകുന്ന്: പുളിഞ്ഞാട്ട് മാടമന നാരായണൻ നമ്പൂതിരി (74) നിര്യാതനായി. ഭാര്യ: ചെർപ്പുളശ്ശേരി മാളികമന പത്മ അന്തർജനം. മക്കൾ: ജയപ്രകാശ് (ചാർട്ടേഡ് അക്കൗണ്ടന്‍റ്), ജ്യോതി (ദുബൈ). മരുമകൻ: കൊട്ടാരക്കര വെളിയം മങ്കുന്നത്തുമഠം ശ്രേയസ്സ് നമ്പൂതിരി (ദുബൈ). സഹോദരങ്ങൾ: പരേതരായ പുളിഞ്ഞാട്ട് മാടമന സുബ്രഹ്മണ്യൻ നമ്പൂതിരി, ചീക്കല്ലൂർ കിഴക്കെ ഇല്ലം മാടമന ദാമോദരൻ നമ്പൂതിരി, വെക്കിലോട്ട് മാടമന കേശവൻ നമ്പൂതിരി, തൊടുപുഴ മുട്ടം കാടമറുക് മന ദേവകി അന്തർജനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.