Posted On
date_range Updated On
date_range സ്ത്രീകളോട് ഫോണിൽ അശ്ലീലം: യുവാവിനെതിരെ കേസ്
തിരുവമ്പാടി: സ്ത്രീകളെ ഫോണിൽ വിളിച്ച് അശ്ലീലം പറഞ്ഞെന്ന പരാതിയിൽ യുവാവിനെതിരെ പൊലീസ് കേസ്. കൂടരഞ്ഞി കൂമ്പാറ സ്വദേശി മാവുള്ളകണ്ടത്തിൽ കാസിമി (30 ) നെതിരെയാണ് തിരുവമ്പാടി പൊലീസ് കേസെടുത്തത്. കൂമ്പാറ സ്വദേശിനിയുടെ പരാതിയിലാണ് പൊലീസ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.