Posted On
date_range Updated On
date_range പതിമൂന്ന് വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
തിരുവമ്പാടി: പതിമൂന്ന് വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിനെ തിരുവമ്പാടി പൊലീസ് അറസ്റ്റ് ചെയ്തു. കൂടരഞ്ഞി പെരുമ്പൂള മഞ്ഞകടവ് കോളനിയിലെ പനഞ്ചോട്ടിൽ ബിബിനാണ് (25) അറസ്റ്റിലായത്.
വിവാഹവാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് പരാതി. പൊലീസ് ഇൻസ്പെക്ടർ സുമിത് കുമാർ ആണ് കേസ് അന്വേഷണം നടത്തിയത്. പ്രതിയെ കോഴിക്കോട് പോക്സോ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.