കൂടരഞ്ഞി പൂവാറം തോടിൽ ബുധനാഴ്ച രാത്രിയിൽ പുലിയെന്ന് സംശയിക്കുന്ന ജീവി റോഡിന്
കുറുകെ ഓടുന്നു
Posted On
date_range Updated On
date_range കൂടരഞ്ഞി പൂവാറം തോടിൽ പുലിയെ കണ്ടതായി നാട്ടുകാർ
തിരുവമ്പാടി: കൂടരഞ്ഞി പൂവാറം തോട്ടിൽ പുലിയെ കണ്ടതായി നാട്ടുകാർ. കാർ യാത്രികനാണ് വാഹനത്തിന്റെ വെളിച്ചത്തിൽ പുലിയെന്ന് സംശയിക്കുന്ന ജീവി റോഡിന് കുറുകെ ഓടുന്നത് കണ്ടത്.
ബുധനാഴ്ച രാത്രി പത്തോടെയാണ് സംഭവം. വനം വകുപ്പ് ഉദ്യോഗസ്ഥർ തിരച്ചിൽ നടത്താനായി പ്രദേശത്ത് എത്തി. പ്രദേശവാസികൾക്ക് നാട്ടുകാർ ജാഗ്രത നിർദേശം നൽകി. പൂവാറം തോട്ടിലെ ജനവാസ മേഖലയിലാണ് പുലിയെന്ന് സംശയിക്കുന്ന ജീവിയെ കണ്ടതെന്ന് പ്രദേശത്തെ പൊതുപ്രവർത്തകനായ സണ്ണി പെരികിലം തറപ്പേൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.