കൂമ്പാറയിൽ യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമംനടന്ന വീടിെൻറ പരിസരത്ത് ഡോഗ് സ്ക്വാഡ് പരിശോധിക്കുന്നു
Posted On
date_range Updated On
date_range യുവതിയെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോകാൻ ശ്രമം
തിരുവമ്പാടി: കൂടരഞ്ഞി കൂമ്പാറയിൽ യുവതിയെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോകാൻ ശ്രമം.
ബാത്ത് റൂമിൽ പോയി തിരിച്ചുവരവെ അജ്ഞാതൻ വായ് പൊത്തി യുവതിയെ പിടിച്ചുകൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നുവത്രെ. ഞാറാഴ്ച രാത്രി ഏഴോടെയാണ് സംഭവം. യുവതി കൈക്ക് കടിച്ചതോടെ ആക്രമി രക്ഷപ്പെടുകയായിരുന്നു.
തിരുവമ്പാടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. കോഴിക്കോട് നിന്ന് പൊലീസ് ഡോഗ് സ്ക്വാഡ് കൂമ്പാറയിലെത്തി പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.