കനത്ത മഴയിൽ തകർന്ന തിരുവമ്പാടി ഒറ്റപ്പൊയിൽ ഉന്നത്തും ചാലിൽ അമ്മിണി നാരായണന്റെ വീട്
Posted On
date_range Updated On
date_range മഴയിൽ വീട് തകർന്നു
തിരുവമ്പാടി: കനത്ത മഴയിൽ വീട് തകർന്നു. ഒറ്റപ്പൊയിൽ ഉന്നത്തും ചാലിൽ അമ്മിണി നാരായണന്റെ വീടാണ് തകർന്നത്. വീട്ടിലുണ്ടായിരുന്ന അമ്മിണി പരിക്കില്ലാതെ രക്ഷപ്പെട്ടു.
ബുധനാഴ്ച ഉച്ചക്ക് ശേഷം മൂന്നരയോടെയാണ് സംഭവം. വീട് തകർന്നതോടെ വീട്ടുകാർക്ക് താമസസൗകര്യമില്ലാതായിരിക്കയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.