മു​സ്ത​ഫ​

എസ്.ഐക്കും പൊലീസുകാർക്കും നേരെ അക്രമം: യുവാവ് അറസ്​റ്റിൽ

തി​രു​വ​മ്പാ​ടി: പ​ട്രോ​ളി​ങ്ങി​നി​ടെ എ​സ്.​ഐ​ക്കും പൊ​ലീ​സു​കാ​ർ​ക്കു​മെ​തി​രെ യു​വാ​വി​ന്‍റെ അ​ക്ര​മം. തി​രു​വ​മ്പാ​ടി എ​സ്.​ഐ എ.​കെ. മ​നോ​ജ്, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ ഷാ​ഹു​ൽ, ര​ജീ​ഷ് എ​ന്നി​വ​രെ​യാ​ണ് ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച യു​വാ​വ് ആ​ക്ര​മി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ തി​രു​വ​മ്പാ​ടി ത​ണ​ൽ മു​സ്ത​ഫ​യെ (42) പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. തി​രു​വ​മ്പാ​ടി പൊ​ലീ​സ് സ്​​റ്റേ​ഷ​ന് മു​ന്നി​ൽ​വെ​ച്ചാ​ണ് അ​ക്ര​മം ന​ട​ന്ന​ത്. യു​വാ​വ് ല​ഹ​രി​യി​ലാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Tags:    
News Summary - attack against SI and policemen; man arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.