Posted On
date_range Updated On
date_range കൃഷി നശിപ്പിച്ച കാട്ടുപന്നിയെ വെടിവെച്ച് കൊന്നു
തിരുവമ്പാടി: കൂടരഞ്ഞി കക്കാടംപൊയിലിൽ കൃഷി നശിപ്പിച്ച കാട്ടുപന്നിയെ വെടിവെച്ചു കൊന്നു. വെടിവെക്കാൻ അനുമതിയുള്ള ജേക്കബ് മാത്യു മങ്കലത്തിലാണ് പന്നിയെ വെടിവെച്ചു കൊന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പന്നിയെ സംസ്കരിച്ചു. പ്രദേശത്ത് കാട്ടുപന്നി കൃഷി നശിപ്പിക്കുന്നത് വ്യാപകമായിരുന്നു. ഇതേ തുടർന്നാണ് പന്നിയെ വെടിവെക്കാൻ അനുമതി ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.