പൂവാട്ടുപറമ്പ് ചാലിൽപുറായിൽ അബൂബക്കറിെൻറ വീട്ടുമുറ്റത്തേക്ക് ലോറി ഇടിച്ചുകയറിയ നിലയിൽ

നി​യ​ന്ത്ര​ണം​വി​ട്ട ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചുകയറി


കു​റ്റി​ക്കാ​ട്ടൂ​ർ: ലോ​റി നി​യ​ന്ത്ര​ണം​വി​ട്ട് വീ​ട്ടു​മു​റ്റ​ത്തേ​ക്ക് ഇ​ടി​ച്ചു ക​യ​റി. പൂ​വാ​ട്ടു​പ​റ​മ്പ് ചാ​ലി​ൽ​പു​റാ​യി​ൽ അ​ബൂ​ബ​ക്ക​റിെൻറ വീ​ട്ടു​മു​റ്റ​ത്തേ​ക്കാ​ണ് ലോ​റി ഇ​ടി​ച്ചു​ക​യ​റി​യ​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ 8.45ഓ​ടെ​യാ​ണ് അ​പ​ക​ടം. ആ​ന​ക്കു​ഴി​ക്ക​ര-​പ​രി​യ​ങ്ങാ​ട് റോ​ഡി​ലെ പ​രി​യ​ങ്ങാ​ട് ത​ടാ​യി ക​യ​റ്റം ക​യ​റു​ന്ന​തി​നി​ടെ ബ്രേ​ക്ക് ന​ഷ്​​ട​പ്പെ​ട്ട ലോ​റി പി​റ​കി​ലേ​ക്കു നീ​ങ്ങു​ക​യാ​യി​രു​ന്നു.

പ​രി​യ​ങ്ങാ​ട് പ്ര​വ​ർ​ത്തി​ക്കു​ന്ന സോ​പ്പ് നി​ർ​മാ​ണ യൂ​നി​റ്റി​ലേ​ക്ക് ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന് ലോ​ഡു​മാ​യി വ​ന്ന​താ​യി​രു​ന്നു ലോ​റി. പി​ന്നോ​ട്ടു​നീ​ങ്ങി​യ ലോ​റി വീ​ടിെൻറ ഗേ​റ്റും മ​തി​ലും ഇ​ടി​ച്ചു​ത​ക​ർ​ത്ത് മു​റ്റ​ത്തേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.

വീ​ടിെൻറ സ​ൺ​ഷേ​ഡ്, അ​ടു​ക്ക​ള​ഭാ​ഗം, മു​റ്റ​ത്തു​ണ്ടാ​യി​രു​ന്ന ര​ണ്ട് വാ​ട്ട​ർ ടാ​ങ്ക്, കാ​ർ ഷെ​ഡ്, സെ​പ്റ്റി​ക് ടാ​ങ്ക്, മു​റ്റ​ത്ത് പ​തി​ച്ച ഇ​ൻ​റ​ർ​ലോ​ക്ക് എ​ന്നി​വ ത​ക​ർ​ന്നു. ര​ണ്ടു ല​ക്ഷം രൂ​പ​യു​ടെ ന​ഷ്​​ടം ക​ണ​ക്കാ​ക്കു​ന്നു.



Tags:    
News Summary - The lorry went out of control

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.