നിരോധിത പുകയില ഉൽപന്നങ്ങളുമായി പിടിയിലായ തങ്കപ്പനും നിധീഷും

നിരോധിത പുകയില ഉല്‍പന്നങ്ങളുമായി രണ്ടുപേര്‍ പിടിയില്‍

താ​മ​ര​ശ്ശേ​രി: നി​രോ​ധി​ത പു​ക​യി​ല ഉ​ല്‍പ​ന്ന​മാ​യ ഹാ​ന്‍സു​മാ​യി ര​ണ്ടു​പേ​രെ താ​മ​ര​ശ്ശേ​രി െപാ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു.

അ​ടി​വാ​രം പൊ​ട്ടി​ക​യ്യി​ല്‍ നി​ധീ​ഷ് (32), അ​ടി​വാ​രം പു​ത്ത​ന്‍വീ​ട്ടി​ല്‍ ത​ങ്ക​പ്പ​ൻ (69) എ​ന്നി​വ​രെ​യാ​ണ് അ​ടി​വാ​ര​ത്തെ െപാ​ലീ​സ് ഔ​ട്ട് പോ​സ്​​റ്റി​ന് സ​മീ​പ​ത്തു​നി​ന്ന് താ​മ​ര​ശ്ശേ​രി എ​സ്‌.​ഐ ശ്രീ​ജേ​ഷി​െൻറ നേ​തൃ​ത്വ​ത്തി​ല്‍ സീ​നി​യ​ര്‍ സി.​പി.​ഒ സു​ജാ​ത, സി.​പി.​ഒ​മാ​രാ​യ ബ​വീ​ഷ്, ഷൈ​ജ​ല്‍ എ​ന്നി​വ​ര്‍ ചേ​ര്‍ന്ന് പി​ടി​കൂ​ടി​യ​ത്.

ഇ​വ​ര്‍ ല​ഹ​രി​വ​സ്തു വി​ല്‍പ​ന​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ബൈ​ക്കും ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു.

Tags:    
News Summary - Two caught with banned tobacco products

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.