Posted On
date_range Updated On
date_range വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ അധ്യാപകൻ റിമാൻഡിൽ
താമരശ്ശേരി: പന്ത്രണ്ടുകാരനായ വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ അധ്യാപകനെ കോഴിക്കോട് പോക്സോ കോടതി റിമാൻഡ് ചെയ്തു. താമരശ്ശേരി പഴയ ബസ്സ്റ്റാൻഡിന് സമീപത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ അധ്യാപകനായ കായക്കൊടി ഇടക്കുനിയില്‍ അജ്മലിനെയാണ് റിമാൻഡ് ചെയ്തത്. കുട്ടിയുടെ മാതാവിെൻറ പരാതിയിലാണ് താമരശ്ശേരി പൊലീസ് േകസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.