സമ്രൂദ് 

സുമനസ്സുകളുടെ കാരുണ്യം തേടി സമ്രൂദ്

താ​മ​ര​ശ്ശേ​രി: ര​ക്താ​ര്‍ബു​ദം ബാ​ധി​ച്ച് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ക​ഴി​യു​ന്ന സ​മ്രൂ​ദി​​െൻറ ചി​കി​ത്സ​ക്കാ​യി നാ​ട്ടു​കാ​ര്‍ ജ​ന​കീ​യ ക​മ്മി​റ്റി​ക്ക് രൂ​പം ന​ല്‍കി. പ​ര​പ്പ​ന്‍പൊ​യി​ലി​ല്‍ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന കെ.​എം. അ​ബ്​​ദു​ല്‍ ഖാ​ദ​റി​​െൻറ മൂ​ത്ത​മ​ക​നാ​യ സ​മ്രൂ​ദ്​ (17) ചി​കി​ത്സ​യി​ലാ​യ​തോ​ടെ ബേ​ക്ക​റി​സാ​ധ​ന​ങ്ങ​ള്‍ ഉ​ണ്ടാ​ക്കി വി​റ്റി​രു​ന്ന അ​ഞ്ചം​ഗ കു​ടും​ബ​ത്തി​‍െൻറ വ​രു​മാ​നം നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. സ​മ്രൂ​ദി​െൻറ ചി​കി​ത്സ​ക്ക്​ ല​ക്ഷ​ങ്ങ​ള്‍ ചെ​ല​വാ​കും.

ഖാ​ദ​റി​​െൻറ ഭാ​ര്യ​ക്കും വൃ​ദ്ധ​യാ​യ ഉ​മ്മ​ക്കും നി​ത്യേ​ന മ​രു​ന്ന്​ വേ​ണം. വീ​ട്ടു​വാ​ട​ക​പോ​ലും ന​ല്‍കി​യി​ട്ട് മാ​സ​ങ്ങ​ളാ​യി. കു​ന്നി​ക്ക​ൽ മ​ഹ​ല്ല് ക​മ്മി​റ്റി ട്ര​ഷ​റ​ർ െക.​ടി. അ​ബൂ​ബ​ക്ക​ർ ചെ​യ​ര്‍മാ​നാ​യും താ​മ​ര​ശ്ശേ​രി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സ്​​റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ എം.​ടി. അ​യ്യൂ​ബ് ഖാ​ന്‍ ക​ണ്‍വീ​ന​റാ​യും കു​ന്നി​ക്ക​ല്‍ മ​ഹ​ല്ല് ക​മ്മി​റ്റി സെ​ക്ര​ട്ട​റി സി. ​ഹു​സൈ​ന്‍ ട്ര​ഷ​റ​റാ​യു​ം കമ്മിറ്റി രൂപാത്​കരിച്ചിട്ടുണ്ട്​. താ​മ​ര​ശ്ശേ​രി ഫെ​ഡ​റ​ൽ ബാ​ങ്കി​ല്‍ 14140100229895 ന​മ്പ​റി​ല്‍ അ​ക്കൗ​ണ്ട് (ഐ.​എ​ഫ്.​എ​സ്.​സി കോ​ഡ്: എ​ഫ്.​ഡി.​ആ​ര്‍.​എ​ല്‍ 0001414) തു​ട​ങ്ങി​യി​ട്ടു​ണ്ട്. 9072718685 ന​മ്പ​റി​ല്‍ ഗൂ​ഗി​ൾ​പേ-​ഫോ​ൺ​പേ സം​വി​ധാ​ന​വും ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. ഫോ​ണ്‍: 9061331173, 8086057143, 9746884523.

Tags:    
News Summary - Samrud seeks the mercy of the well-wishers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.