സുധീർ

ബസ് യാത്രക്കിടെ യുവതിയോട് അപമര്യാദ; ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥൻ പിടിയിൽ

താമരശ്ശേരി: മാനന്തവാടിയിൽനിന്ന് കോഴിക്കോട്ടേക്ക് വന്ന കെ.എസ്.ആർ.ടി.സി ബസിലെ യാത്രക്കാരിയായ യുവതിയോട് അപമര്യാദയായി െപരുമാറിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥനെ താമരശ്ശേരി െപാലീസ് അറസ്റ്റ് െചയ്തു.

വയനാട്ടിൽ ഹെൽത്ത് ഇൻസ്പെക്ടറായി ജോലിചെയ്യുന്ന മുക്കം മാമ്പറ്റ സ്വദേശി സുധീർ (47)ആണ് പിടിയിലായത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിനാണ് സംഭവം. യുവതിേയാട് അശ്ലീലമായി െപരുമാറുകയും അപമാനിക്കാൻ ശ്രമിക്കുകയും െചയ്തു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റുചെയ്തതെന്ന് പൊലീസ് പറഞ്ഞു.

Tags:    
News Summary - miss behaved to woman during bus journey; Health official arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.