Posted On
date_range Updated On
date_range കമ്പി കയറ്റിവന്ന മിനിലോറി മറിഞ്ഞു അപകടം
താമരശ്ശേരി: കമ്പി കയറ്റിവന്ന മിനിലോറി നിയന്ത്രണം വിട്ടു മറിഞ്ഞു.കെടവൂർ ജുമാമസ്ജിദിനു സമീപം നിർമാണം നടക്കുന്ന കെട്ടിടത്തിലേക്ക് കമ്പിയുമായി എത്തിയ മിനിലോറിയാണ് വെള്ളിയാഴ്ച വൈകുന്നേരം നാലോടെ മറിഞ്ഞത്.
ദേശീയപാതയിൽനിന്ന് നിർമാണസ്ഥലത്തേക്കുളള േറാഡിലാണ് അപകടം. ഡ്രൈവർക്ക് നിസ്സാര പരിക്കേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.