Representative Image
Posted On
date_range Updated On
date_range കുക്കർ പൊട്ടിത്തെറിച്ച് രണ്ടു പേർക്ക് പൊള്ളലേറ്റു
താമരശ്ശേരി: ആഹാരം പാകം ചെയ്യുന്നതിനിടെ പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് പൊള്ളലേറ്റു. ഓടക്കുന്ന് പടിഞ്ഞാർ വീട്ടിൽ മുംതാസ് (33) മകൾ മിർഫ (4) എന്നിവർക്കാണ് പൊള്ളലേറ്റത്.
ഞായറാഴ്ച രാത്രിയാണ് സംഭവം. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.