കാണാതായ നൗഫൽ

യുവാവിനെ കാണാനില്ലെന്ന് പരാതി

താ​മ​ര​ശ്ശേ​രി: അ​ടി​വാ​രം പൊ​ട്ടി​ക്കൈ ക​ല്ലി​ടു​ക്കി​ല്‍ മൊ​യ്തീ​ന്‍കോ​യ​യു​ടെ മ​ക​ന്‍ നൗ​ഫ​ലിനെ(34) കാ​ണാ​താ​യ​താ​യി ബ​ന്ധു​ക്ക​ള്‍ താ​മ​ര​ശേ​രി പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി. ജോ​ലി​ക്ക്​ പോ​കു​ക​യാ​ണെ​ന്നു പ​റ​ഞ്ഞ് മാ​സ​ങ്ങ​ള്‍ക്ക് മു​മ്പ് വീ​ട് വി​ട്ടി​റ​ങ്ങി​യ​താ​ണ്.

170 സെ.​മീ. ഉ​യ​ര​മു​ള്ള ഇ​യാ​ള്‍ക്ക് വ​ല​തു കൈ​പ്പ​ത്തി​യി​ൽ അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ​തി​െൻറ അ​ട​യാ​ള​മു​ണ്ട്. നേ​രി​യ മാ​ന​സി​ക അ​സ്വാ​സ്ഥ്യ​വു​മു​ണ്ടെ​ന്ന് െപാ​ലീ​സ് അ​റി​യി​ച്ചു.

യു​വാ​വി​നെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ക്കു​ന്ന​വ​ര്‍ താ​മ​ര​ശ്ശേ​രി പൊ​ലീ​സ് സ്‌​റ്റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല​യു​ള്ള എ​സ്.​ഐ ജോ​സ​ഫ് അ​റി​യി​ച്ചു. ഫോ​ണ്‍ -0495 2222240.

Tags:    
News Summary - Complaint that the young man is missing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.