Posted On
date_range Updated On
date_range എസ്.െഎയെ ഭീഷണിെപ്പടുത്തിയതിന് കേസെടുത്തു
താമരശ്ശേരി: എസ്.ഐയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതിന് പുതുപ്പാടി മുൻ ഗ്രാമപഞ്ചായത്ത് അംഗമായ ഷൈജലിനെതിരെ താമരശ്ശേരി െപാലീസ് കേസെടുത്തു. ചുങ്കം-ഓമശ്ശേരി റോഡരികിലെ മത്സ്യക്കട നടത്തിപ്പുകാരനോട് അനുമതി രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നു.
ഇക്കാര്യം സൂചിപ്പിച്ച് ഫോണിൽ വിളിച്ച് ഷൈജൽ തന്നെ ഭീഷണിപ്പെടുത്തിയെന്നും വാട്‌സ്ആപ്പിൽ അപകീർത്തികരമായ സന്ദേശങ്ങൾ അയച്ചെന്നും എസ്.ഐ പരാതി നൽകുകയായിരുന്നു.ഇതേത്തുടർന്നാണ് േകസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.