അ​ൻ​വ​ർ സാ​ദ​ത്ത്

വിദ്യാർഥിനിയെ പീഡിപ്പിച്ച വ്യാജ സിദ്ധൻ അറസ്റ്റിൽ

താ​മ​ര​ശ്ശേ​രി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച വ്യാ​ജ സി​ദ്ധ​ൻ അ​റ​സ്റ്റി​ൽ. പു​തു​പ്പാ​ടി ഈ​ങ്ങാ​പ്പു​ഴ ഏ​ല​ഞ്ചേ​രി ക​ള​ത്തി​ൽ അ​ൻ​വ​ർ സാ​ദ​ത്തി​നെ​യാ​ണ് (45) താ​മ​ര​ശ്ശേ​രി ഡി​വൈ.​എ​സ്.​പി പ്ര​മോ​ദ് അ​റ​സ്റ്റ് ചെ​യ്ത​ത്. വ​യ​നാ​ട് പ​ടി​ഞ്ഞാ​റ​ത്ത​റ സ്വ​ദേ​ശി​യാ​യ അ​ൻ​വ​ർ സാ​ദ​ത്ത് ഏ​ഴു വ​ർ​ഷ​ത്തോ​ള​മാ​യി ഈ​ങ്ങാ​പ്പു​ഴ​യി​ൽ സി​ദ്ധ​ൻ ച​മ​ഞ്ഞ് ചി​കി​ത്സ ന​ട​ത്തി​വ​രു​ക​യാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

വീ​ട്ടി​ൽ ചി​കി​ത്സ​ക്കാ​യെ​ത്തി​യ വ​യ​നാ​ട് സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ഥി​നി​യെ പ​തി​മൂ​ന്ന് വ​യ​സ്സു​ള്ള​പ്പോ​ൾ പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. ഇ​പ്പോ​ൾ പ​തി​ന​ഞ്ച് വ​യ​സ്സാ​യ പെ​ൺ​കു​ട്ടി കൗ​ൺ​സി​ലി​ങ്ങി​നി​ടെ​യാ​ണ് സം​ഭ​വം സ്കൂ​ൾ അ​ധി​കൃ​ത​രോ​ട് വെ​ളി​പ്പെ​ടു​ത്തി​യ​ത്. ചൈ​ൽ​ഡ് ലൈ​ൻ മു​ഖേ​ന പൊ​ലീ​സി​ന് ല​ഭി​ച്ച പ​രാ​തി​യി​ൽ പോ​ക്സോ ചു​മ​ത്തി​യാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. താ​മ​ര​ശ്ശേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Arrest-Rape-Student

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.