Posted On
date_range Updated On
date_range യുവാക്കളെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവം; ഒരാൾ അറസ്റ്റിൽ
താമരശ്ശേരി: താമരശ്ശേരി സ്വദേശികളായ രണ്ടു ചെറുപ്പക്കാരെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. തച്ചൻപൊയിൽ കൊല്ലരുകണ്ടി മുഹമ്മദ് മുസ്തഫ(30)യാണ് അറസ്റ്റിലായത്. ഈ മാസം 19ന് യുവാക്കളെ സ്വർണ ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തിെൻറ പേരിൽ ഒമ്പത് അംഗ സംഘം കടത്തിക്കൊണ്ടുപോയി കോഴിക്കോട്ടെ ഒരു സ്വകാര്യ ഫ്ലാറ്റിലെത്തിച്ച് മർദ്ദിച്ച ശേഷം വൈകീട്ട് വിട്ടയക്കുകയായിരുന്നു. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉെണ്ടന്ന് െപാലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.