Posted On
date_range Updated On
date_range പോക്‌സോ കേസിൽ ഇരയായ കുട്ടിയുടെ ചിത്രം പ്രചരിപ്പിച്ചതിന് കേസ്
കോഴിക്കോട്: പോക്‌സോ കേസിൽ ഇരയായ കുട്ടിയുടെ ചിത്രം പ്രചരിപ്പിച്ചുവെന്ന പരാതിയിൽ കസബ പൊലീസ് കേസെടുത്തു.
പീഡനത്തിനിരയായ പതിനാലുകാരിയുടെ ചിത്രം വാട് സ്‌ആപ് ഗ്രൂപ്പിൽ പ്രചരിപ്പിച്ചതായാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.