ഗണേഷ് ഉള്ളൂർ, ഉണ്ണികൃഷ്ണൻ കാരക്കാട്

സംഗമം റസിഡൻസ് അസോ. ഭാരവാഹികൾ

വെള്ളിമാടുകുന്ന്: സംഗമം റസിഡൻസ് അസോസിയേഷൻ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഗണേഷ് ഉള്ളൂർ (പ്രസി.), വിവേക്, കെ.സുനിൽകുമാർ, പി. അമൃത (വൈസ് പ്രസി.), ഉണ്ണികൃഷ്ണൻ കാരക്കാട് (സെക്ര.)റാഷീദ് പറക്കുളം, സന്തോഷ് കുമാർ, സിനി നടരാജൻ (ജോ. സെക്ര.), ജെസ്സി ജോർജ് (ട്രഷ.). 


Tags:    
News Summary - sangamam residents association

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.