ആർ.എം.പി.ഐ പ്രവർത്തകർ വടകരയിൽ പ്രതിഷേധ പ്രകടനം നടത്തുന്നു
Posted On
date_range Updated On
date_range ആർ.എം.പി.ഐ പ്രതിഷേധ പ്രകടനം
വടകര: കെ.കെ. രമ എം.എൽ.എയെ നിയമസഭയിൽ അധിക്ഷേപിച്ച എം.എം. മണിക്കെതിരെയും ന്യായീകരിച്ച മുഖ്യമന്ത്രിയുടെ നിലപാടിനെതിരെയും ആർ.എം.പി.ഐ ഓർക്കാട്ടേരിയിൽ പ്രതിഷേധ പ്രകടനം നടത്തി. എം.എം. മണിയുടെ കോലം കത്തിച്ചു. ഏരിയ സെക്രട്ടറി ടി.കെ. സിബി, കെ.കെ. സദാശിവൻ, കെ.കെ. ജയൻ, ടി.പി. മിനിക, സുരേഷ് ബാബു എന്നിവർ നേതൃത്വം നൽകി.
വടകരയിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് എ.പി. ഷാജിത്ത്, പി.എം. വിനു, യൂനുസ് ആവിക്കൽ, അനസ്, മുനീർ സേവന, എൻ. സോഷിമ, ഇ.കെ. പ്രദീപ് കുമാർ, ആസാദ് സിങ് എന്നിവർ നേതൃത്വം നൽകി. തുടർന്ന് എം.എം. മണിയുടെ കോലം കത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.