റാഗിങ്: നാലു വിദ്യാർഥികൾക്ക് സസ്​പെൻഷൻ

നാ​ദാ​പു​രം: ജൂ​നി​യ​ർ വി​ദ്യാ​ർ​ഥി​യെ റാ​ഗ് ചെ​യ്ത നാ​ദാ​പു​രം എം.​ഇ.​ടി കോ​ള​ജി​ലെ നാ​ലു വി​ദ്യാ​ർ​ഥി​ക​ളെ കോ​ള​ജ് അ​ധി​കൃ​ത​ർ സ​സ്പെ​ൻ​ഡ് ചെ​യ്തു.

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി.​കോം വി​ദ്യാ​ർ​ഥി എ​സ്.​കെ. മു​ഹ​മ്മ​ദ് ഷാ​സ്, അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി.​ബി.​എ വി​ദ്യാ​ർ​ഥി കെ. ​ജ​വാ​ദ്, ഷ​ഹീ​ൽ റ​ഹ്മാ​ൻ, ടി.​എം. സു​ഹാ​ന സു​ബൈ​ർ എ​ന്നി​വ​രെ​യാ​ണ് കോ​ള​ജ് അ​ധി​കൃ​ത​ർ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. കോ​ള​ജ് അ​ധി​കൃ​ത​ർ​ക്കും നാ​ദാ​പു​രം പൊ​ലീ​സി​ലും വി​ദ്യാ​ർ​ഥി​യും ര​ക്ഷി​താ​വും ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ക​യാ​ണ്. ബു​ധ​നാ​ഴ്ച​യാ​ണ് പ​രാ​തി​ക്കി​ട​യാ​യ സം​ഭ​വം കോ​ള​ജി​ൽ ന​ട​ന്ന​ത്

Tags:    
News Summary - Ragging: Suspension for four students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.