Posted On
date_range Updated On
date_range ഏഴു വയസ്സുകാരനോട് ലൈംഗികാതിക്രമം: പ്രതി അറസ്റ്റിൽ
എലത്തൂർ: ഏഴു വയസ്സുകാരനോട് ലൈംഗികാതിക്രമം കാണിച്ചെന്ന പരാതിയിൽ കക്കോടി കൂടത്തുംപൊയിലിൽ ശോഭീന്ദ്രനെ എലത്തൂർ സ്റ്റേഷൻ ഇൻസ്പെക്ടർ എ.സായൂജ് കുമാർ അറസ്റ്റു ചെയ്തു. തിരുവോണ ദിവസമാണ് സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.