Posted On
date_range Updated On
date_range ഏഴാം ക്ലാസുകാരനെതിരെ പോക്സോ കേസ്
എലത്തൂർ: അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ചതിന് ഏഴാം ക്ലാസുകാരനെതിരെ പോക്സോ കേസ്. ഒരു വർഷം മുമ്പ് അയൽവാസിയായ വിദ്യാർഥിനിയെ പീഡിപ്പിച്ചതിനാണ് ചൈൽഡ് ലൈൻ പരാതിയെത്തുടർന്ന് എലത്തൂർ പൊലീസ് കേസെടുത്തത്.
വീടിനരികിൽവെച്ച് പീഡിപ്പിച്ചതായാണ് പെൺകുട്ടിയുടെ മൊഴി. പെൺകുട്ടിയുടെ സ്വഭാവത്തിലുണ്ടായ മാറ്റത്തെത്തുടർന്ന് വീട്ടുകാർ കൗൺസലിങ്ങിന് വിധേയമാക്കുകയായിരുന്നു. ഇതേത്തുടർന്നാണ് പീഡനവിവരം പുറത്തറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.