ഷംസുദ്ദീൻ

യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

പ​ന്തീ​രാ​ങ്കാ​വ്: യു​വ​തി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ പെ​രു​മ​ണ്ണ ഇ​ട്ട്യേ​ലി​ക്കു​ന്ന് ഷം​സു​ദ്ദീ​ൻ (42) പ​ന്തീ​രാ​ങ്കാ​വ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഒ​രു​മാ​സം മു​മ്പ് ന​ട​ന്ന സം​ഭ​വ​ത്തി​ൽ ഇ​യാ​ൾ ഒ​ളി​വി​ലാ​യി​രു​ന്നു.

പ​ന്തീ​രാ​ങ്കാ​വ് ഇ​ൻ​സ്പെ​ക്ട​ർ ബൈ​ജു കെ. ​ജോ​സി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം എ​സ്.​ഐ ടി.​വി. ധ​ന​ഞ്ജ​യ ദാ​സാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ ബ​ഷീ​ർ, നൗ​ഫ​ൽ, സ​നൂ​ജ്, കി​ര​ൺ എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - youth arrested for attempt to rape young woman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.