താറാവ് കൂട്ടിൽ കയറിയ പെരുമ്പാമ്പിനെ പിടികൂടി

പ​ന്തീ​രാ​ങ്കാ​വ്: കൂ​ട്ടി​ൽ ക​യ​റി താ​റാ​വി​നെ വി​ഴു​ങ്ങി​യ പെ​രു​മ്പാ​മ്പി​നെ പി​ടി​കൂ​ടി. കു​റു​ങ്ങോ​ട്ടു​മ്മ​ൽ ക​ണ്ണം​കു​ള​ത്തി​ൽ ടി.​പി. മു​ഹ​മ്മ​ദി െൻ​റ വീ​ട്ടി​ൽ നി​ന്നാ​ണ് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പെ​രു​മ്പാ​മ്പി​നെ പി​ടി​കൂ​ടി​യ​ത്. രാ​വി​ലെ ഒ​രു താ​റാ​വി​നെ കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് കൂ​ട്ടി​ന​ടി​യി​ൽ പാ​മ്പി​നെ ക​ണ്ട​ത്.

പാ​മ്പ​്​പി​ടി​ത്ത വി​ദ​ഗ്ധ​ൻ ഇ​ട്ടേ​ലി കു​ന്നു​മ്മ​ൽ നാ​സ​റാ​ണ് പാ​മ്പി​നെ പി​ടി​കൂ​ടി മാ​ത്തോ​ട്ടം വ​ന​ശ്രീ​യി​ലെ​ത്തി​ച്ച​ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.