Posted On
date_range Updated On
date_range പോക്സോ കേസ് പ്രതി അറസ്റ്റിൽ
പന്തീരാങ്കാവ്: പോക്സോ കേസിൽപെട്ട് ഒളിവിൽ പോയ പ്രതിയെ പന്തീരാങ്കാവ് പൊലീസ് പിടികൂടി. അറപ്പുഴ ചോനാടത്തിൽ മുഹമ്മദിനെയാണ് (67) മടവൂർ സി.എം. മഖാമിന് സമീപം ഒളിവിൽ കഴിയവെ പിടികൂടിയത്. പന്തീരാങ്കാവ് സബ് ഇൻസ്പെക്ടർ ഹരിപ്രസാദിന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ രഞ്ജിത്ത്, സബീഷ്, സിവിൽ പൊലീസ് ഓഫിസർ സുബീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.