തിരുവള്ളൂർ അപ്പു ബസാറിനടുത്ത പാലത്തിനടിയിൽ തൊഴിലുറപ്പു തൊഴിലാളികൾ കണ്ടെത്തിയ ലഹരിവസ്തുക്കൾ
Posted On
date_range Updated On
date_range തൊഴിലുറപ്പ് ജോലിക്കിടെ ലഹരിവസ്തു ശേഖരം കണ്ടെത്തി
തിരുവള്ളൂർ: ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് അപ്പു ബസാറിനു സമീപത്തെ പാലത്തിനടിയിൽ തൊഴിലുറപ്പ് ജോലിക്കിടെ പ്ലാസ്റ്റിക്ക് കവറുകളിലാക്കി ഒളിപ്പിച്ചുെവച്ച ഹാൻസിെൻറയും മറ്റും പായ്ക്കറ്റുകൾ കണ്ടെത്തി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എഫ്.എം. മുനീർ, മെംബർ ഡി. പ്രജീഷ് ഉൾപ്പെടെ പഞ്ചായത്ത് അധികാരികൾ സ്ഥലത്തെത്തി.
വടകര പൊലീസിൽ വിവരമറിയിച്ചതിെൻറ അടിസ്ഥാനത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.