വിരണ്ടോടിയ പോത്തി​െൻറ ആക്രമണത്തിൽ രണ്ടുപേർക്ക്​ പരിക്ക്

ഓ​മ​ശ്ശേ​രി: വി​ര​ണ്ടോ​ടി​യ പോ​ത്തി​െൻറ കു​ത്തേ​റ്റു ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്. ക​ർ​ണാ​ട​ക​യി​ൽ​നി​ന്ന്​ ലോ​റി​യി​ൽ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ വേ​ന​പ്പാ​റ കാ​യ​ലും​പാ​റ മു​തി​യേ​രി വീ​ട്ടി​ൽ കൊ​ണ്ടു​വ​ന്ന പോ​ത്തി​നെ വ​ണ്ടി​യി​ൽ നി​ന്നി​റ​ക്കു​മ്പോ​ൾ വി​ര​ണ്ടോ​ടു​ക​യാ​യി​രു​ന്നു.

അ​രീ​ക്ക​ൽ മ​ല​യു​ടെ മു​ക​ളി​ലൂ​ടെ നാ​ല് കി​ലോ​മീ​റ്റ​ർ താ​ഴെ ഓ​മ​ശ്ശേ​രി പെ​ട്രോ​ൾ പ​മ്പി​ലെ​ത്തി. ഓ​ട്ട​ത്തി​നി​ട​യി​ൽ, ബൈ​ക്കി​ൽ ഉ​ണ്ടാ​യി​രു​ന്ന ര​ണ്ട് യാ​ത്ര​ക്കാ​രെ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ചു.

ഇ​വ​രെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഭീ​തി പ​ര​ത്തി​യ പോ​ത്ത് താ​മ​ര​ശ്ശേ​രി റോ​ഡി​ലൂ​ടെ മ​ങ്ങാ​ട് ഭാ​ഗ​ത്തേ​ക്ക് ഓ​ടി​പ്പോ​യി. പോ​ത്തി​നെ ക​ണ്ടെ​ത്തു​ന്ന​തി​നു രാ​ത്രി​യും തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.