ഓമശ്ശേരി താഴെ അങ്ങാടിയിൽ ടിപ്പർ ലോറിയിലിടിച്ച് തകർന്ന കാർ
Posted On
date_range Updated On
date_range കാർ ടിപ്പർ ലോറിയിലിടിച്ച് അപകടം
ഓമശ്ശേരി: താഴെ ഓമശ്ശേരിയിൽ കാർ ടിപ്പർ ലോറിയിലിടിച്ച് അപകടം.
താമരശ്ശേരിയിൽ നിന്ന് മുക്കത്തേക്ക് പോവുകയായിരുന്ന കാറാണ് നിയന്ത്രണം വിട്ട് ടിപ്പറിൽ ഇടിച്ചത്. ഇന്നലെ സന്ധ്യയോടെയാണ് അപകടം. കാറിെൻറ മുൻഭാഗം തകർന്നു. ആർക്കും പരിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.