അ​ൽ ഇ​ർ​ഷാ​ദ് കോ​ള​ജി​ൽ ന​ട​ന്ന ഭ​ക്ഷ്യ​മേ​ള

വ്യത്യസ്ത വിഭവങ്ങൾ ഒരുക്കി 'മലബാർ തക്കാരം'

ഓ​മ​ശ്ശേ​രി: വ്യ​ത്യ​സ്ത വി​ഭ​വ​ങ്ങ​ൾ ഒ​രു​ക്കി ഓ​മ​ശ്ശേ​രി അ​ൽ ഇ​ർ​ഷാ​ദ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് വി​മ​ൻ​സ് കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​ക​ൾ ഒ​രു​ക്കി​യ ഭ​ക്ഷ്യ​മേ​ള 'മ​ല​ബാ​ർ ത​ക്കാ​രം' ശ്ര​ദ്ധേ​യ​മാ​യി. ഇ​റാ​നി ബോ​ൾ, പൊ​ട്ട​റ്റോ ഫി​ല്ലി​ങ്, ബ്ര​ഡ് സാ​ൻ​വി​ച്ച്, കാ​യ്പോ​ള, ലോ​ലി​പോ​പ്പ്, വാ​ൽ​ക്കോ​വ , മ​ക്റോ​ണി , ഷ​വ​ർ​മ​പോ​ട്ട്, റാ​ഗി പു​ട്ട്, കു​ഞ്ഞി പ​ത്ത​ൽ, ടാ​ബു​ല​ർ റാ​സ തു​ട​ങ്ങി​യ വി​ഭ​വ​ങ്ങ​ൾ ഭ​ക്ഷ്യ​മേ​ള​യി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചു.

വി​ദ്യാ​ർ​ഥി​ക​ൾ ലൈ​വ് ആ​യാ​ണ് ​വി​ഭ​വ​ങ്ങ​ൾ ത​യാ​റാ​ക്കി​യ​ത്. അ​ൽ ഇ​ർ​ഷാ​ദ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​സൈ​ൻ മേ​പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ വി. ​സെ​ലീ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ധ്യാ​പ​ക​രാ​യ വി.​കെ. ഷ​വാ​സ്, റ​ഫീ​ഖ് സ​ഖാ​ഫി, ജ​മീ​മ ജോ​ണി, ലി​ജോ ജോ​സ​ഫ് , കൃ​പ, അ​ജ്ജു പി.​ജി. വി​ദ്യാ​ർ​ഥി​ക​ളാ​യ നി​ഷാ​ന ഫെ​ബി​ൻ, അ​നീ​സ, മു​ഹ​സി​ന, നെ​ശ്‌​വ മി​ന്ന​ത്ത് , പി.​എം. സു​ൽ​ഫ​ത്ത്, റ​ഹ്മ​ത്ത്, ഹാ​ദി​യ, ഫ​ർ​ഹാ​ന എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - 'Malabar Thakkaram' prepares different dishes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.