Posted On
date_range Updated On
date_range നിപ ഭീതിയൊഴിഞ്ഞു; വടകരയിൽ കണ്ടയ്ൻമെന്റ് സോണുകളിലെ നിയന്ത്രണം പിൻവലിച്ചു
കോഴിക്കോട്: നിപ ഭീതിയൊഴിഞ്ഞതിനാൽ കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ പഞ്ചായത്തുകളിലെ കണ്ടയ്ൻമെന്റ് സോണുകളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചു.
എന്നാൽ, ചില നിയന്ത്രണങ്ങൾ തുടരും. ഒക്ടോബർ ഒന്ന് വരെ അത്യാവശ്യമില്ലാത്ത എല്ലാ പൊതുപരിപാടികളും മാറ്റിവെക്കണം. സാമുഹിക അകലം പാലിക്കലും മാസ്ക് ധരിക്കലും കൈൾ സാനിറ്റൈസ് ചെയ്യലും നിർബന്ധമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.